Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഹാര്‍ വെള്ളപ്പൊക്കം: മരണം 129

പട്ന: ബിഹാറില്‍ വെള്ളപ്പൊക്കദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 129 ആയി. കഴിഞ്ഞ ദിവസം 43 പേരുടെ മരണം കൂടി സ്ഥിരീകരിച്ചതോടെയാണ് മരണസംഖ്യ 129 ആയത്.

ഗുണ്ടക്, കോശി, ക്രെ, ബാഗ്മതി നദികളിലെ ജലനിരപ്പ് താഴുന്നതിനാല്‍ അപായനില കുറഞ്ഞുവരികയാണ്. 18 ജില്ലകളില്‍ വെള്ളപ്പൊക്കക്കെടുതി കുറഞ്ഞുവരികയാണ്.

പലയിടത്തും ഇപ്പോഴും ജനങ്ങള്‍ വെള്ളത്താല്‍ ചുറ്റപ്പെട്ട്, ഒറ്റപ്പെട്ട നിലയിലാണ്. ഇവിടെ വിമാനങ്ങളില്‍ ഭക്ഷണപാക്കറ്റുകള്‍ വിതരണം ചെയ്യുന്നുണ്ട്. സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ നടക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+