Get Updates
Get notified of breaking news, exclusive insights, and must-see stories!

അമല ഇന്‍സ്റിറ്റ്യൂട്ടിന് കേന്ദ്രാനുമതി

തൃശൂര്‍: 2004-05 വിദ്യാഭ്യാസ വര്‍ഷത്തില്‍ എംബിബിഎസ് കോഴ്സിനുള്ള രണ്ടാം ബാച്ചിന് പ്രവേശനം നല്‍കുന്നതിന് അമല ഇന്‍സ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസിന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം അനുമതി നല്‍കി.

നൂറു കുട്ടികളെയാണ് രണ്ടാം ബാച്ചില്‍ പ്രവേശിപ്പിയ്ക്കുക. മെഡിക്കല്‍ വിദ്യാഭ്യാസ ചട്ടത്തില്‍ പറഞ്ഞിരിക്കുന്ന സമയനിബന്ധന അനുസരിച്ച് സപ്തംബര്‍ 30ന് മുമ്പ് പ്രവേശനം പൂര്‍ത്തിയാക്കുമെന്ന് ഇന്‍സ്റിറ്റ്യൂട്ട് അധികൃതര്‍ അറിയിച്ചു. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+