Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്‍ആര്‍ഐ നികുതി മാറ്റില്ല: ധനമന്ത്രി

ദില്ലി: വിദേശ ഇന്ത്യക്കാരുടെ നിക്ഷേപത്തിന്മേല്‍ പലിശ ഏര്‍പ്പെടുത്താനുള്ള തീരുമാനത്തില്‍ നിന്നും പിറകോട്ട് പോകുന്ന പ്രശ്നമില്ലെന്ന് കേന്ദ്രധനമന്ത്രി പി. ചിദംബരം.

പ്രവാസി ഇന്ത്യക്കാരുടെ നിക്ഷേപത്തിന്മേലുള്ള പലിശവരുമാനത്തിന് നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനം പിന്‍വലിയ്ക്കണമെന്ന് പ്രധാനമായും ആവശ്യപ്പെട്ടത് കേരളമാണ്. ഈ തീരുമാനം കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിയ്ക്കുമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി എ.കെ. ആന്റണി കഴിഞ്ഞ ദിവസം ചിദംബരത്തെ കണ്ടിരുന്നു.

എന്നാല്‍ കേരളത്തിന്റെ ഈ ആവശ്യം കേന്ദ്രമന്ത്രി തള്ളി. പ്രതിവര്‍ഷം 60,000 രൂപ വരെയുള്ള നിക്ഷേപത്തിന്മേല്‍ നികുതി ഈടാക്കില്ലെന്ന് ചിദംബരം പറഞ്ഞു. ഇക്കാര്യം വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രിയ്ക്ക് കത്തയച്ചിട്ടുണ്ടെന്നും ചിദംബരം ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+