Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യചെയ്തു

കല്‍പറ്റ: കടബാധ്യതയെത്തുടര്‍ന്ന് വയനാട്ടില ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്.

മീനങ്ങാടി അത്തിനിലം എരയ്ക്കാട്ട്കുഴി അനന്തന്‍ ആണ് ആത്മഹത്യചെയ്തത്. 67 വയസ്സായിരുന്നു. ആധാരം പണയം വച്ച് അനന്തന്‍ ബാങ്കില്‍ നിന്ന് വായ്പ എടുത്തിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന്റെ കൃഷി നഷ്ടത്തിലായതിനാല്‍ പണം തിരിച്ചടയ്ക്കാന്‍ കഴിഞ്ഞില്ല.

അനന്തന് രണ്ട് പെണ്‍മക്കളാണുള്ളത്. ഇതില്‍ മൂത്തമകളുടെ വിവാഹം കഴിഞ്ഞു. രണ്ടാമത്തെ മകളുടെ വിവാഹം നടത്താന്‍ കഴിയാത്തതിന്റെ വിഷമം ഉണ്ടായിരുന്നതായി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+