Get Updates
Get notified of breaking news, exclusive insights, and must-see stories!

വിപ്രോയുടെ ലാഭത്തില്‍ 83% വളര്‍ച്ച

ബാംഗ്ലൂര്‍: സോഫ്റ്റ്വേര്‍ കമ്പനിയായ വിപ്രോ ടെക്നോളജീസിന്റെ ലാഭത്തില്‍ 2004-05 സാമ്പത്തികവര്‍ഷം ആദ്യപാദത്തില്‍ 83 ശതമാനം വളര്‍ച്ചയുണ്ടായി.

325 കോടി രൂപയായാണ് വിപ്രോയുടെ ലാഭം ഉയര്‍ന്നത്. 2004 ഏപ്രില്‍ ഒന്ന് മുതല്‍ ജൂണ്‍ 31 വരെ കമ്പനിയുടെ വരുമാനത്തില്‍ 51 ശതമാനം വളച്ചയുണ്ടായി. 1770 കോടി രൂപയാണ് മൂന്ന് മാസത്തെ കമ്പനിയുടെ വരുമാനം.

ഏപ്രിലിനും ജൂണിനുമിടയില്‍ 35 പുതിയ ഉപഭോക്താക്കള്‍ കമ്പനിയ്ക്കുണ്ടായി. 3015 പുതിയ ജീവനക്കാരെ കമ്പനി നിയമിച്ചു. സാമ്പത്തികവര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 1462 കോടി രൂപയുടെ വരുമാനമാണ് വിപ്രോ ലക്ഷ്യമിടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+