Get Updates
Get notified of breaking news, exclusive insights, and must-see stories!

450 ബസ് ബേകള്‍ നിര്‍മിക്കും: മുനീര്‍

തിരുവനന്തപുരം: റോഡ് നിര്‍മാണത്തോടൊപ്പം ബസ് ബേകളുടെ നിര്‍മാണവും നടത്തുമെന്ന് പൊതുമരാമത്തുമന്ത്രി എം. കെ. മുനീര്‍ നിയമസഭയില്‍ പറഞ്ഞു.

ജൂലൈ 23 വെള്ളിയാഴ്ച ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെഎസ്ടിപി പദ്ധതി വഴി 450 ബസ് ബേകള്‍ സംസ്ഥാനത്ത് നിര്‍മിക്കും.- മുനീര്‍ പറഞ്ഞു.

റോഡ് സുരക്ഷയ്ക്ക് ഫണ്ട് രൂപീകരിക്കുന്നത് പരിഗണനയിലാണ്. മലയോര ഹൈവേ നിര്‍മാണവും പരിഗണിക്കും. റോഡ് കയ്യേറ്റം അവസാനിപ്പിക്കാന്‍ നടപടികളെടുക്കും- മന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+