തിങ്കളാഴ്ച വിദ്യാഭ്യാസ ബന്ദ്
തിരുവനന്തപുരം: ജൂലൈ 26 തിങ്കളാഴ്ച വിദ്യാഭ്യാസ ബന്ദ് ആചരിക്കുന്നതിന് എസ്എഫ്ഐ ആഹ്വാനം ചെയ്തു.
തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തിയ എസ്എഫ്ഐ പ്രവര്‍ത്തകരായ വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് അക്രമം നടത്തിയതില്‍ പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
സ്വാശ്രയകോളജില്‍ ഫീസ് അടയ്ക്കുന്നതിന് വായ്പ കിട്ടാത്തതില്‍ മനം നൊന്ത് എഞ്ചിനീയറിംഗ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്നാണ് എസ്എഫ്ഐയുടെ ആരോപണം.












Click it and Unblock the Notifications