അടൂര്‍ എഞ്ചി.കോളജിന് നേരെ ആക്രമണം
അടൂര്‍: ആത്മഹത്യ ചെയ്ത എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനി രജനി പഠിച്ചിരുന്ന അടൂരിലെ ഐഎച്ച്ആര്‍ഡി എഞ്ചിനീയറിംഗ് കോളജിന് നേരെ എഐവൈഎഫ്, എഐഎസ്എഫ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തി.
കോളജിന് പുറത്തെ പൊലീസ് വലയം ഭേദിച്ച് അകത്തു കടന്ന പ്രവര്‍ത്തകര്‍ കണ്ണില്‍ക്കാണുന്നതെല്ലാം അടിച്ചുതകര്‍ക്കുകയായിരുന്നു. കോളജിന് നേരെ കഴിഞ്ഞ ദിവസം വിദ്യാര്‍ഥികള്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു.












Click it and Unblock the Notifications