വാഹനാപകടത്തില്‍ മൂന്ന് മരണം
കൊച്ചി: ദേശീയപാതയില്‍ അത്താണിയില്‍ മിനിലോറിയും ലോറിയും കൂട്ടിയിടിച്ച് മൂന്ന്് പേര് മരിച്ചു.
ജൂലൈ 25 ഞായറാഴ്ച രാവിലെ ഏഴ് മണിയോടെയാണ് അപകടം നടന്നത്. മിനിലോറിയിലെ യാത്രക്കാരാണ് മരിച്ചത്. ചാലക്കുടിയിലേക്ക് കച്ചവടത്തിന് പോവുകയായിരുന്നു ഇവര്‍ .












Click it and Unblock the Notifications