തിങ്കളാഴ്ച മുതല്‍ ബസ് സമരം
തിരുവനന്തപുരം: ജൂലൈ 26 തിങ്കളാഴ്ച സംസ്ഥാനത്ത് അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക് തുടങ്ങും.
ജൂലൈ 25 അര്‍ധരാത്രി മുതല്‍ സര്‍വീസ് നിര്‍ത്തിവയ്ക്കണമെന്ന് കേരള ബസ് ഓപ്പറേറ്റേഴ്സ്ഓര്‍ഗനൈസേഷനും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനും അറിയിച്ചു. 27ന് ബസ്സുടമകള്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും.
പെട്രോള്‍, ഡീസല്‍ വിലവര്‍ധന കണക്കിലെടുത്ത് ബസ് നിരക്ക് മിനിമം മൂന്ന് രൂപയായും കിലോമീറ്ററിന് 50 പൈസയായും കൂട്ടണമെന്ന് ആവശ്യപ്പെട്ടാണ് സമരം.












Click it and Unblock the Notifications