Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രിന്‍സിപ്പലിനെ സസ്പെന്റ് ചെയ്യും

ദില്ലി: ആത്മഹത്യ ചെയ്ത രജനി പഠിച്ചിരുന്ന അടൂര്‍ ഐഎച്ച്ആര്‍ഡി സ്വാശ്രയ എഞ്ചിനീയറിംഗ് കോളജിലെ പ്രിന്‍സിപ്പലിനെ സസ്പെന്റ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയതായി വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി അറിയിച്ചു.

ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ ഉന്നതവിദ്യാഭ്യാസ സെക്രട്ടറി മോഹന്‍ദാസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

രജനിക്ക് ടിസി നല്‍കിയില്ലെന്നും രജനിയുടെ മാര്‍ക്ക് നിലയും മറ്റും പരസ്യമാക്കിയത് മനുഷ്യത്വരഹിതമാണെന്ന ആരോപണം ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തിലാണ് പ്രിന്‍സിപ്പാലിനെതിരെ നടപടി സ്വീകരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+