അണികളെ നിയന്ത്രിക്കണം: ആന്റണി
തിരുവനന്തപുരം: പ്രതിപക്ഷം തങ്ങളുടെ അണികളെ നിയന്ത്രിക്കണമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി ജൂലൈ 27 ചൊവാഴ്ച നിയമസഭയില്‍ പറഞ്ഞു.
സമരത്തിന്റെ പേരില്‍ അക്രമം തുടര്‍ന്നാല്‍ ശക്തമായി നേരിടും. അണികളെ കൊണ്ട് സമരത്തിന്റെ പേരില്‍ അക്രമം നടത്തുന്നത് തീക്കളിയാണ്.
സംസ്ഥാനത്ത് പ്രതിപക്ഷം പൊലീസ് സ്റേഷന്‍ ആക്രമണം ഒരു പരമ്പരയാക്കി മാറ്റിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു.












Click it and Unblock the Notifications