ബാങ്കുകള്‍ ബുധനാഴ്ച അടച്ചിടും
തിരുവനന്തപുരം: സംസ്ഥാനത്ത് ബാങ്കുകള്‍ക്ക് നേരെ വ്യാപകമായ അക്രമം നടക്കുന്നതില്‍ പ്രതിഷേധിച്ച് ജൂലൈ 28 ബുധനാഴ്ച ബാങ്കുകള്‍ അടച്ചിടും.
സ്റേറ്റ് ബാങ്ക്സ് കോണ്‍ഫെഡറേഷന്‍ ഭാരവാഹികളാണ് ജൂലൈ 27 ചൊവാഴ്ച ഇക്കാര്യം അറിയിച്ചത്. എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനി രജനി ആത്മഹത്യ ചെയ്ത സംഭവത്തെ ചൊല്ലി പ്രതിപക്ഷ വിദ്യാര്‍ഥി-യുവജന സംഘടനകള്‍ നടത്തുന്ന പ്രക്ഷോഭം അക്രമാസക്തമായതിനെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പല ബാങ്കുകളുടെയും ശാഖകള്‍ക്കു നേരെ ആക്രമണം നടന്നിരുന്നു.












Click it and Unblock the Notifications