Get Updates
Get notified of breaking news, exclusive insights, and must-see stories!

സമരം സമാധാനപരമാക്കും: സിപിഎം

തിരുവനന്തപുരം: വിദ്യാര്‍ഥി- യുവജന സംഘടനകള്‍ നടത്തുന്ന സമരത്തില്‍ അക്രമത്തിന്റെ പാത ഉപേക്ഷിക്കണമെന്ന് സിപിഎം നിര്‍ദേശം നല്‍കി.

സര്‍ക്കാരിന്റെ വിദ്യാഭ്യാസനയത്തിലെ പാളിച്ചകള്‍ക്കെതിരെ നടത്തുന്ന സമരം സമാധാനപരമായി മുന്നോട്ടുകൊണ്ടുപോവുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി.

സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കും എല്ലാ പിന്തുണയും നല്‍കുന്നതിന് പാര്‍ട്ടി പ്രവര്‍ത്തകരും രംഗത്തിറങ്ങുമെന്ന് സിപിഎം സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

രജനിയുടെ ആത്മഹത്യയില്‍ പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമവകുപ്പിന് ഉത്തരവാദിത്തമുണ്ട്. പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസത്തിന് വേണടിവരുന്ന ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കണം.

റിസര്‍വ് ബാങ്കിന്റെ നിര്‍ദേശങ്ങളെ കാറ്റില്‍പ്പറത്തിയാണ് പല ബാങ്കുകളും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. അടൂര്‍ എഞ്ചിനീയറിംഗ് കോളജ് അധികൃതരുടെ ഭാഗത്തും ഗുരുതരമായ വീഴ്ചയുണ്ടായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+