Get Updates
Get notified of breaking news, exclusive insights, and must-see stories!

നാരായണപ്പണിക്കര്‍ പ്രധാനമന്ത്രിയെ കണ്ടു

ദില്ലി: നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കരുതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പി. കെ. നാരായണപ്പണിക്കര്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ കണ്ട് ആവശ്യപ്പെട്ടു.

എന്‍എസ്എസ് ലെയ്സണ്‍ ഓഫീസര്‍ മനോഹരന്‍ പിള്ളയോടൊപ്പമാണ് നാരായണപ്പണിക്കര്‍ പ്രധാനമന്ത്രിയുമായി ജൂലൈ 28 ബുധനാഴ്ച കൂടിക്കാഴ്ച നടത്തിയത്.

നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നിയമവിരുദ്ധമാണെന്ന് പണിക്കര്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ അഭിപ്രായപ്പെട്ടു. താഴ്ന്ന ജാതികളിലെ ക്രീമിലെയറിലെ കണ്ടെത്തുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് പണിക്കര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കരുതെന്ന് ആവശ്യപ്പെടുന്നതിനായി പണിക്കര്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയെയും കാണും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+