വിഎസിനെ തടയും: യൂത്ത് കോണ്‍.
പാലക്കാട്: മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും വഴിയില്‍ തടയാനുള്ള ഡിവൈഎഫ്ഐ നയം പുനപരിശോധിച്ചില്ലെങ്കില്‍ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനെ വഴിതടയുമെന്ന് യൂത്ത് കോണ്‍ഗ്രസ്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി. രാജേഷാണ് ഇങ്ങിനെ അഭിപ്രായപ്പെട്ടത്. ആത്മഹത്യ ചെയ്ത സ്വാശ്രയ കോളെജ് വിദ്യാര്‍ത്ഥിനി രജനിയ്ക്ക് വിദ്യാഭ്യാസവായ്പ നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജേഷ്.
യൂത്ത് കോണ്‍ഗ്രസ് ജില്ലാവൈസ് പ്രസിഡന്റ് കെ. ശ്രീവത്സന്‍, ജില്ലാ ഭാരവാഹികളായ കെ.സി. പ്രീത്, എ. സുരേഷ്, ലിന്‍സി രാമചന്ദ്രന്‍, കെ. ഭവദാസ് എന്നിവര്‍ പ്രസംഗിച്ചു.












Click it and Unblock the Notifications