Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാഖ് സ്ഫോടനം: 51 മരണം

ബാഗ്ദാദ്: വടക്കാന്‍ ബാഗ്ദാദില്‍ ബകുബ നഗരത്തില്‍ ഉണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 51 ആയി. 70 പേര്‍ക്കെങ്കിലും പരിക്കേറ്റതായി പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇറാഖ് സ്ഫോടനം: മരണം 30 ആയി

ബാഗ്ദാദ്: വടക്കന്‍ ബാഗ്ദാദില്‍ ബകുബ പൊലീസ് സ്റേഷന് മുന്നില്‍ ജൂലൈ 28 ബുധനാഴ്ച നടന്ന കാര്‍ ബോംബ് സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 30 ആയി. ദിയാല പ്രവിശ്യയിലെ പൊലീസ് മേധാവി ജന. വാലിദ് അല്‍ അസാവിയാണ് 30 പേര്‍ കൊല്ലപ്പെട്ട കാര്യം സ്ഥിരീകരിച്ചത്.

20 പേരെ കൊല്ലപ്പെട്ടിട്ടുള്ളൂ എന്നാണ് യുഎസ് സൈനികവക്താവ് പറയുന്നത്. പൊലീസില്‍ ജോലിയ്ക്കപേക്ഷിക്കുന്നതിന് ബകുബ പൊലീസ് സ്റേഷന് മുന്നില്‍ തടിച്ചുകൂടിയ യുവാക്കള്‍ക്കിടയിലേക്ക് ചാവേര്‍ പോരാളി കാര്‍ ഓടിച്ചുകയറ്റി സ്ഫോടനം നടത്തുകയായിരുന്നു. 55 പേര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ട്.

ഇറാഖില്‍ സ്ഫോടനം: 13 മരണം
ബകുബ: വടക്കന്‍ ബാഗ്ദാദില്‍ ബര്‍കുബ പട്ടണത്തില്‍ ജൂലൈ 28 ബുധനാഴ്ച നടന്ന കാര്‍ ബോംബ് സ്ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു.

ബര്‍കുബ പൊലീസ് സ്റേഷന് പുറത്തുവച്ചായിരുന്നു ആക്രമണം. ഏകദേശം 80 പേര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ടെന്ന് ബര്‍കുബ ആശുപത്രിയിലെ ഡോക്ടര്‍ അഹമ്മദ് ഫൗദ് പറഞ്ഞു.

തെരുവില്‍ നല്ല തിരക്കുള്ള സമയത്താണ് സ്ഫോടനം നടന്നത്. ഇറാഖി പൊലീസിനേയും നാഷണല്‍ ഗാര്‍ഡിനേയും ലാക്കാക്കിയായിരുന്നു ആക്രമണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+