ഐഡിബിഐ ബാങ്ക് ലയിപ്പിച്ചു
മുംബൈ: ഐഡിബിഐ ബാങ്കിനെ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് ബാങ്ക് ഒഫ് ഇന്ത്യ(ഐഡിബിഐ)യുമായി ലയിപ്പിക്കാന്‍ തീരുമാനിച്ചു.
ഐഡിബിഐ ബാങ്ക് ലിമിറ്റഡിനെ ഐഡിബിഐയുമായി ലയിപ്പിക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് തത്വത്തില്‍ തീരുമാനിച്ചതായി മുംബൈ സ്റോക്ക് എക്സ്ചേഞ്ചിനെ അറിയിച്ചു. ഇതോടെ ഓഹരി വിപണിയില്‍ ഐഡിബിഐ ബാങ്കിന്റെ ഓഹരി വില 20 ശതമാനം ഉയര്‍ന്നു.












Click it and Unblock the Notifications