Get Updates
Get notified of breaking news, exclusive insights, and must-see stories!

സോറന്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി

റാഞ്ചി: ജംതാര സബ് ഡിവിഷണല്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുമ്പാകെ കീഴടങ്ങണമെന്ന് ജെഎംഎം നേതാവ് ഷിബു സോറനോട് ജൂലൈ 29 വെള്ളിയാഴ്ച ജാര്‍ഖണ്ഡ് ഹൈക്കോടതി ആവശ്യപ്പെട്ടു.

ആഗസ്ത് രണ്ടിനുള്ളില്‍ കീഴടങ്ങാനാണ് ഉത്തരവ്. തനിക്കെതിരെ പുറപ്പെടുവിച്ച ജാമ്യമില്ലാ അറസ്റ് വാറന്റ് റദ്ദാക്കണമെന്ന്് ആവശ്യപ്പെട്ട് മുന്‍ കേന്ദ്രമന്ത്രി ഷിബു സോറന്‍ നല്‍കിയ ഹര്‍ജിയിന്മേലാണ് ചീഫ് ജസ്റിസ് പി. കെ. ബാലസുബ്രഹ്മണ്യം, ജസ്റിസ് എസ്. ജെ. മുഖോപാധ്യായ എന്നിവരുള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശമുണ്ടായത്.

1975ല്‍ നടന്ന ചിരുദി കൊലപാതക്കേസിലാണ് സോറനെതിരെ കോടതി അറസ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഇതേ തുടര്‍ന്ന് സോറന്‍ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് രാജിവച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+