പിണറായിയടക്കം 6,000 പേര്‍ക്കെതിരെ കേസ്
തിരുവനന്തപുരം: കോഴിക്കോട് നിരോധനാജ്ഞ ലംഘിച്ച് മാര്‍ച്ച് നടത്തിയതിന് മാര്‍ച്ചിന്റെ ഉദ്ഘാടകനായ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉള്‍പ്പെടെ 6,000 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
കോഴിക്കോട് ബുധനാഴ്ച ഡിവൈഎഫ്ഐ മാര്‍ച്ചിനോടനുബന്ധിച്ച് മനോരമ, ചന്ദ്രിക ഓഫീസുകള്‍ക്ക് നേരെയും ഇംഗ്ലീഷ് പള്ളിയുടെ പാരിഷ് ഹാളിന് നേരെയും കല്ലേറുണ്ടായി.
അക്രമത്തിന് പ്രേരിപ്പിച്ചുവെന്ന കുറ്റമാണ് പിണറായി വിജയനെതിരെ ആരോപിച്ചിരിക്കുന്നത്.












Click it and Unblock the Notifications