ബാബു ജോസഫ് ചീഫ് സെക്രട്ടറി
തിരുവനന്തപുരം: പുതിയ ചീഫ് സെക്രട്ടറിയായി ബാബു ജോസഫിനെ നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
കാര്‍ഷിക ഉത്പാദന കമ്മിഷണര്‍ ആയിരുന്ന സി. രാമചന്ദ്രനാണ് പുതിയ അഡീഷണല്‍ ചീഫ് സെക്രട്ടറി. അഡീഷണല്‍ ഡിജിപി കെ. സുകുമാരന്‍ നായര്‍ക്ക് ഡിജിപിയുടെ പദവി നല്‍കും.
ജൂലൈ 30 വെള്ളിയാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.












Click it and Unblock the Notifications