കവിയൂര്‍ രേണുക അന്തരിച്ചു
തിരുവനന്തപുരം: സിനിമ-ടിവി സീരിയല്‍ നടി കവിയൂര്‍ രേണുക അന്തരിച്ചു. നടി കവിയൂര്‍ പൊന്നമ്മയുടെ സഹോദരിയാണ്.
ടിവി സീരിയലുകളില്‍ പ്രധാന നടിയായിരുന്ന അവര്‍ പിന്നീടാണ് സിനിമയിലേക്ക് കടന്നുവന്നത്. വാഴുന്നോര്‍ എന്ന സുരേഷ്ഗോപി ചിത്രത്തില്‍ ഒരു പ്രധാനവേഷം ചെയ്തിരുന്നു.
ഈയിടെ അമ്മയുടെ വിലക്ക് ലംഘിച്ച് ഫിലിംചേംബര്‍ കരാറില്‍ ഒപ്പുവച്ച അപൂര്‍വം ചലച്ചിത്രതാരങ്ങളില്‍ കവിയൂര്‍ രേണുകയും ഉണ്ടായിരുന്നു.












Click it and Unblock the Notifications