ഉണ്ണിത്താനും ശരത്തിനും സമന്‍സ്
കൊച്ചി: കെ. മുരളീധരന്‍ നല്‍കിയ അപകീര്‍ത്തിക്കേസിലെ വിചാരണക്കായി ഹാജരാവാന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രാജ്മോഹന്‍ ഉണ്ണിത്താനും ശരത്ചന്ദ്രപ്രസാദിനും സമന്‍സയച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പും അതിന് ശേഷവും തനിക്കെതിരെ രാജ്മോഹന്‍ ഉണ്ണിത്താനും ശരത്ചന്ദ്രപ്രസാദും അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ചാണ് മുരളി ഇരുവര്‍ക്കുമെതിരെ വെവേറെ കേസുകള്‍ ഫയല്‍ ചെയ്തത്.












Click it and Unblock the Notifications