Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ സ്കൂളുകള്‍ തുറന്നു

തിരുവനന്തപുരം: സര്‍ക്കാര്‍ നല്കിയ ഒരാഴ്ചത്തെ അവധിയ്ക്ക് ശേഷം കേരളത്തില്‍ സ്കൂളുകളും കോളെജുകളും ആഗസ്ത് രണ്ട് തിങ്കളാഴ്ച തുറന്നു.

സ്വാശ്രയ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി രജനിയുടെ ആത്മഹത്യയെ തുടര്‍ന്ന് വിദ്യാര്‍ത്ഥി-യുവജനപ്രക്ഷോഭം അക്രമത്തിലേക്ക് തിരിഞ്ഞതോടെയാണ് സര്‍ക്കാര്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഒരാഴ്ചത്തെ അവധി നല്കിയത്. ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളുടെ സമരം സംസ്ഥാനത്ത് തുടരുകയാണ്.

തിങ്കളാഴ്ച വിദ്യാര്‍ത്ഥികളുടെ രക്തത്തില്‍ മുക്കിയ ഖാദി ഷര്‍ട്ടുകള്‍ മുഖ്യമന്ത്രിയ്ക്ക് നേരിട്ട് നല്കുമെന്ന് എസ്എഫ്ഐ അറിയിച്ചിട്ടുണ്ട്. രജനിയുടെ ആത്മഹത്യയുടെ പേരില്‍ പൊലീസ് പട്ടികജാതി-പട്ടികവര്‍ഗ്ഗ ക്ഷേമ ഡയറക്ടര്‍ അശോക് കുമാര്‍ സിംഗിനെതിരെ കേസെടുത്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+