തിരുവനന്തപുരത്ത് ചൊവാഴ്ച ഹര്‍ത്താല്‍
തിരുവനന്തപുരം: കോവളം കൊട്ടാരത്തിലേക്ക് മാര്‍ച്ച് നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരെ ലാത്തിച്ചാര്‍ജ് ചെയ്തതില്‍ പ്രതിഷേധിച്ച് ജൂലൈ മൂന്ന് ചൊവാഴ്ച തിരുവനന്തപുരം ജില്ലയില്‍ ഹര്‍ത്താല്‍.
ബിജെപിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. യുവമോര്‍ച്ചയുടെ സംസ്ഥാന ജില്ലാ നേതാക്കള്‍ക്ക് അതിക്രൂരമായ ലാത്തിയടിയാണ് ഏറ്റത്. പലരും ആശുപത്രിയിലാണ്.
യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന ക്രൂരമായ ലാത്തിച്ചാര്‍ജ്ജിനെക്കുറിച്ച് അന്വേഷിയ്ക്കണമെന്ന് ബിജെപി സംസ്ഥാനപ്രസിഡന്റ് ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications