കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
സി. കണ്ണന് ആശുപത്രിയില്‍
കണ്ണൂര്‍: സിഐടിയു അഖിലേന്ത്യാ പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ സി. കണ്ണനെ (90) ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് കണ്ണൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജൂലൈ 31 ശനിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സി. കണ്ണന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
Story first published: Tuesday, August 3, 2004, 5:30 [IST]