പോള്‍ പോത്തന്‍ അന്തരിച്ചു
കൊച്ചി: ഇഫ്കോയുടെ മുന്‍ ചെയര്‍മാനായിരുന്ന പോള്‍ പോത്തന്‍ അന്തരിച്ചു. അദ്ദേഹത്തിന് 88 വയസ്സായിരുന്നു.
വാര്‍ധക്യസഹജമായ അസുഖം മൂലം ആഗസ്ത് മൂന്ന് ചൊവാഴ്ച കൊച്ചി അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. ഫാക്ടിന്റെ മുന്‍ ഡയറക്ടറായിരുന്ന അദ്ദേഹം മികച്ച മാനേജ്മെന്റ് വിദഗ്ധനായിരുന്നു.
പത്മശ്രീ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഒട്ടേറെ വ്യവസായസ്ഥാപനങ്ങളുടെ ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചിട്ടുണ്ട്.












Click it and Unblock the Notifications