Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാരാഷ്ട്ര: കൃഷിക്കാര്‍ക്ക് സൗജന്യ വൈദ്യുതി

മുംബൈ: മഹാരാഷ്ട്രയില്‍ കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതി നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചതായി മഹാരാഷ്ട്ര മുഖ്യമന്ത്രി സുശീല്‍കുമാര്‍ ഷിണ്ഡെ അറിയിച്ചു.

മഹാരാഷ്ട്രയിലെ 23 ലക്ഷം കര്‍ഷകര്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. ഈ സൗജന്യം അനുവദിച്ചതു മൂലം മഹാരാഷ്ട്ര സര്‍ക്കാരിന് അടുത്ത മൂന്ന് മാസം 400 കോടിയുടെ അധികബാധ്യതയുണ്ടാവുമെന്ന് ഷിണ്ഡെ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+