ആലപ്പുഴ: കടലില്‍ പോയ 50 പേരെ കാണാതായി
ആലപ്പുഴ: ആലപ്പുഴയില്‍ കടലില്‍ മീന്‍ പിടിക്കാനായി കടലില്‍ പോയ 50 പേരെ കാണാതായി. 12 വള്ളങ്ങളിലായാണ് ഇവര്‍ കടലില്‍ പോയത്.
പേമാരിയെയും ശക്തമായ കാറ്റിനെയും തുടര്‍ന്ന് കടല്‍ പ്രക്ഷുബ്ധമായ നിലയിലിരിക്കുമ്പോഴാണ് ഇവര്‍ കടലില്‍ പോയത്. വള്ളങ്ങള്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ആശങ്കാകുലരാണ്.












Click it and Unblock the Notifications