കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീനാ ആന്റണിയുടെ അച്ഛന്‍ മരിച്ചു

  • By Staff
Google Oneindia Malayalam News

കൊച്ചി: നടി ബീനാ ആന്റണിയുടെ അച്ഛന്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. തമ്മനം-പൊന്നുരുന്നി റോഡില്‍ വച്ചായിരുന്നു അപകടം.

ബീനാ ആന്റണിയുടെ അച്ഛന്‍ ആന്റണി ഓടിച്ചിരുന്ന ഇരുചക്രവാഹനത്തില്‍ കെഎസ്ആര്‍ടിസി ബസ് വന്നിടിയ്ക്കുകയായിരുന്നു. തമ്മനം കൊത്തേത് ഹൗസില്‍ ആന്റണിയ്ക്ക് 55 വയസ്സായിരുന്നു.

ഇടപ്പള്ളി ട്രാഫിക് പൊലീസ് കേസെടുത്തിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X