കരുണാകരന്‍ ആശുപത്രിയില്‍
തിരുവനന്തപുരം: ശ്വാസതടസ്സത്തെ തുടര്‍ന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആഗസ്ത് നാല് ബുധനാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയിലാണ് കരുണാകരനിപ്പോള്‍.
കരുണാകരന്റെ സ്വകാര്യ ഡോക്ടറുടെ ഉപദേശപ്രകാരമാണ് അദ്ദേഹത്തെ മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റിയതെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications