Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്യാര്‍ത്ഥി പ്രക്ഷോഭം നിര്‍ത്തി

തിരുവനന്തപുരം: സ്വാശ്രയ എഞ്ചിനീയറിംഗ് കോളെജ് വിദ്യാര്‍ത്ഥിനി രജനി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടുള്ള വിദ്യാര്‍ത്ഥി പ്രക്ഷോഭം താല്ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ തീരുമാനിച്ചു.

ആഗസ്ത് അഞ്ച് വ്യാഴാഴ്ച ഇടതുപക്ഷ വിദ്യാര്‍ത്ഥീസംഘടനാനേതാക്കള്‍ അറിയിച്ചതാണ് ഇക്കാര്യം. സ്വാശ്രയകോളെജ് പ്രശ്നം സംബന്ധിച്ച് തിരുവനന്തപുരത്ത് വ്യാഴാഴ്ച വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി വിളിച്ചുകൂട്ടിയ ചര്‍ച്ചയ്ക്ക് ശേഷമാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ ഈ തീരുമാനം പ്രഖ്യാപിച്ചത്.

രജനിയുടെ ആത്മഹത്യയെ തുടര്‍ന്ന് കേരളത്തില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ സമരം അക്രമത്തിലേക്ക് തിരിഞ്ഞിരുന്നു. ഒട്ടേറെ സര്‍ക്കാര്‍ വാഹനങ്ങള്‍ നശിപ്പിയ്ക്കപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+