സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ്
തിരുവനന്തപുരം: ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഈ വര്‍ഷം ബോണസും പ്രത്യേക അലവന്‍സും കഴിഞ്ഞ വര്‍ഷത്തെ നിരക്കില്‍ നല്‍കിയേക്കും.
5000 രൂപ വരെ ശമ്പളം വാങ്ങുന്ന ജീവനക്കാര്‍ക്ക് 2,500 രൂപ ബോണസും 400 രൂപ ഫെസ്റിവല്‍ അഡ്വാന്‍സും ലഭിക്കും. ബോണസിന് അര്‍ഹതയില്ലാത്ത ജീവനക്കാര്‍ക്ക് 1000 രൂപ പ്രത്യേക അലവന്‍സായി നല്‍കും.
പെന്‍ഷന്‍കാര്‍ക്ക് 275 രൂപ ബോണസ് ലഭിക്കും. കുടുംബ പെന്‍ഷന്‍കാര്‍ക്ക് 175 രൂപയാണ് ബോണസ്.












Click it and Unblock the Notifications