Get Updates
Get notified of breaking news, exclusive insights, and must-see stories!

തന്റെ പരാമര്‍ശം വളച്ചൊടിച്ചു: പാന്ഥെ

തിരുവനന്തപുരം: യുപിഎ സര്‍ക്കാരിനെതിരെ താന്‍ നടത്തിയ പരാമര്‍ശങ്ങള്‍ വളച്ചൊടിച്ചുവെന്ന് സിഐടിയു അഖിലേന്ത്യാ സെക്രട്ടറി എം. കെ. പാന്ഥെ.

മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച തന്റെ പരാമര്‍ശങ്ങളുടെ പേരില്‍ സിപിഎം പോളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടതനുസരിച്ച് താന്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. തനിക്കെതിരെ നടപടികളൊന്നുമുണ്ടായിട്ടില്ല. താന്‍ പറഞ്ഞത് മാത്രമാണ് അഭിമുഖമായി വന്നതെങ്കിലും പറയാത്ത കാര്യമാണ് തലക്കെട്ടാക്കിയത്. അതാണ് തെറ്റിദ്ധാരണക്ക് കാരണമായത്.

പറഞ്ഞ കാര്യങ്ങളില്‍ താന്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു. യുപിഎ സര്‍ക്കാരിന്റെ നിലനില്പ് അതിന്റെ നയങ്ങള്‍ക്ക് അനുസൃതമായിരിക്കുമെന്ന് പാന്ഥെ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+