കര്‍ണ്ണാടസിഇടി: പുറത്തുള്ളവര്‍ക്ക് 350 സീറ്റ്
ബാംഗ്ലൂര്‍: കര്‍ണ്ണാടകത്തില്‍ പ്രൊഫഷണല്‍ കോളെജുകളില്‍ അന്യസംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് 350 സീറ്റ് നല്കിയേക്കും.
ധകഴിഞ്ഞ ദിവസം മുഖ്യമന്ത്രി ധരംസിംഗ് തന്നെ ഇക്കാര്യം ഉഡുപ്പിയില്‍ പ്രസ്താവിച്ചിരുന്നു. ആവശ്യമെങ്കില്‍ കൂടുതല്‍ സീറ്റുകള്‍ അനുവദിയ്ക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.
മറ്റ് സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്കേണ്ടെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ഏതാനും സീറ്റുകള്‍ അന്യസംസ്ഥാനക്കാര്‍ക്ക് നല്കുന്നതിനെക്കുറിച്ച് ആലോചിയ്ക്കുന്നത്.












Click it and Unblock the Notifications