Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാകരന്‍ ആശുപത്രി വിട്ടു

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍ ആശുപത്രി വിട്ടു.

ആഗസ്ത് നാലിനാണ് പനിയും വയറ്റിലെ അസുഖവും മൂലം കരുണാകരനെ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏതാനും ദിവസത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഇപ്പോള്‍ തിരുവനന്തപുരം കവടിയാര്‍ ജവഹര്‍നഗറിലെ വീട്ടില്‍ വിശ്രമത്തിലാണ് കരുണാകരന്‍. യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി, മേഘാലയ ഗവര്‍ണര്‍ എം.എം. ജേക്കബ്എന്നിവര്‍ കരുണാകരനെ സന്ദര്‍ശിച്ചു. എഐസിസിയില്‍ നിന്നും നേതാക്കള്‍ കരുണാകരന്റെ ക്ഷേമവിവരം ആരാഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+