ലേബര്‍ ഓഫീസുകളില്‍ വിജിലന്‍സ് റെയ്ഡ്
കൊല്ലം: സംസ്ഥാനത്തെ അഞ്ച് കോര്‍പ്പറേഷന്‍ ആസ്ഥാനങ്ങളിലെയും ലേബര്‍ ഓഫീസുകളില്‍ ആഗസ്ത് ഒമ്പത് തിങ്കളാഴ്ച വിജിലന്‍സ് റെയ്ഡ് തുടങ്ങി.
കെട്ടിട തൊഴിലാളി ക്ഷേമനിധി വിഹിതം ഈടാക്കുന്നതില്‍ ക്രമക്കേടുകളുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. കൊല്ലം ലേബര്‍ ഓഫീസില്‍ നിന്നും പരിശോധനക്കായി വിജിലന്‍സ് സംഘം ചില ഫയലുകള്‍ കൊണ്ടുപോയി.
ചില കെട്ടിടങ്ങളും വിജിലന്‍സ് സംഘം സന്ദര്‍ശിച്ചേക്കും. കൊല്ലത്ത് ചൊവാഴ്ചയും പരിശോധന തുടര്‍ന്നേക്കുമെന്നാണ് അറിയുന്നത്.












Click it and Unblock the Notifications