Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഗസ്ത് 15ന് സമരസാഗരം

കോഴിക്കോട്: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പിന്തുടരുന്ന ആഗോളവത്കരണ നയത്തിനെതിരെ ഡിഐഎഫ്ഐ ആഗസ്ത് 15ന് സമരസാഗരം സംഘടിപ്പിക്കും.

ഒരു ലക്ഷത്തിലേറെ യുവാക്കള്‍ സമരസാഗരത്തില്‍ പങ്കെടുക്കുമെന്ന് മത്തായി ചാക്കോ എംഎല്‍എ അറിയിച്ചു. പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍ സമരസാഗരം ഉദ്ഘാടനം ചെയ്യും.

ജനവിധി ആഗോളവത്കരണത്തിനെതിരായിട്ടും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കൃഷി, വ്യവസായം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളില്‍ പ്രതിസന്ധിക്ക് കാരണമായ ജനവിരുദ്ധനയങ്ങള്‍ തന്നെയാണ് പിന്തുടരുന്നത്. ശക്തമായ പ്രക്ഷോഭത്തിലൂടെ മാത്രമേ വിപണിയിലെ വന്‍കിട ശക്തികേന്ദ്രങ്ങളില്‍ നിന്നും സാമ്രാജ്യത്വത്തില്‍ നിന്നും രാജ്യത്തെ നമുക്ക് രക്ഷിക്കാനാവൂ.

57-ാം സ്വാതന്ത്യ്രദിനത്തോട് അനുബന്ധിച്ച് നടക്കുന്ന സമരസാഗരത്തില്‍ ആഗോളവത്കരണത്തിനെതിരായ ഭാവിപരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് മത്തായി ചാക്കോ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+