Get Updates
Get notified of breaking news, exclusive insights, and must-see stories!

മാതാ അമൃതാനന്ദമയിയെക്കുറിച്ച് പരാമര്‍ശം: വി.എസ്. മാപ്പ് പറയണം -ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: മാതാ അമൃതാനന്ദമയിയെക്കുറിച്ച് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ നടത്തിയ പരാമര്‍ശം പിന്‍വലിച്ച് മാപ്പുപറയണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു.

ഇത്തരം പരാമര്‍ശങ്ങള്‍ അപഹാസ്യമാണ്. അമൃതാനന്ദമയി വിദേശപര്യടനത്തിലായിരുന്ന അവസരത്തിലാണ് രജനി എസ്.ആനന്ദ് എന്ന സ്വാശ്രയകോളേജ് വിദ്യാര്‍ത്ഥിനി മരിക്കാനിടയായ സാഹചര്യം ഉണ്ടായത്.

എന്നിട്ടും അവരെ രജനി സംഭവവുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള സി.പി.എം. കുപ്രചാരണം ദുരുദ്ദേശ്യപരമാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+