ചിങ്ങം ഒന്ന്: യാചനാ ദിനം
കോഴിക്കോട്: ചിങ്ങം ഒന്ന് (ആഗസ്ത് 17) യാചനാദിനമായി ആചരിയ്ക്കാന്‍ ഫാര്‍മേഴ്സ് റിലീഫ് ഫോറം തീരുമാനിച്ചു.
ആഗസ്ത് 13 വെള്ളിയാഴ്ച ഫാര്‍മേഴ്സ് റിലീഫ് ഫോറം പ്രസിഡന്റ് വര്‍ക്കി വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കര്‍ഷകരുടെ പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിച്ചുപോരുന്ന തണുപ്പന്‍ മനോഭാവത്തില്‍ പ്രതിഷേധിച്ചാണ് ആഗസ്ത് 17 യാചനാദിനമായി ആചരിയ്ക്കുന്നത്.
ഇതിന്റെ ഭാഗമായി കൃഷി ഭവനിലേക്ക് കര്‍ഷകര്‍ ഭിക്ഷാടനറാലി നടത്തും.












Click it and Unblock the Notifications