വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യചെയ്തു
വയനാട്: വയനാട്ടില്‍ ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തു. ബത്തേരി പൊക്കത്തായില്‍ പൗലോസ്(38) ആണ് ആത്മഹത്യ ചെയ്തത്.
ആഗസ്ത് 13 വെള്ളിയാഴ്ചയാണ് പൗലോസ് വിഷം കഴിച്ചത്. ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സഹകരണബാങ്കില്‍ നിന്നും ഒന്നരലക്ഷത്തോളം രൂപയുടെ കടമുണ്ടായിരുന്നു. കടം തിരിച്ചടയ്ക്കാന്‍ നിര്‍വാഹമില്ലാതിരുന്നതിനെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് പറയുന്നു.












Click it and Unblock the Notifications