ബ്രിട്ടീഷ് പത്രപ്രവര്‍ത്തകനെ റാഞ്ചി
ബാഗ്ദാദ്: ഇറാഖില്‍ തീവ്രവാദികള്‍ ബ്രിട്ടീഷ് പത്രപ്രവര്‍ത്തകനെ തട്ടിക്കൊണ്ടുപോയി. സണ്ടേ ടെലഗ്രാഫ് പത്രത്തിന്റെ റിപ്പോര്‍ട്ടറായ ജെയിംസ് ബ്രാന്‍ഡനെയാണ് തീവ്രവാദികള്‍ ബന്ദിയാക്കിയത്.
ജെയിംസ് ബ്രാന്‍ഡന് 23 വയസ്സുണ്ട്. നജഫില്‍ നിന്നും യുഎസ് സേന 24 മണിക്കൂറിനുള്ളില്‍ പിന്‍മാറിയില്ലെങ്കില്‍ ജെയിംസ് ബ്രാന്‍ഡനെ വധിയ്ക്കുമെന്ന് തീവ്രവാദികള്‍ മുന്നറിയിപ്പ് നല്കി.
ബസ്രയിലെ ദിയാഫ ഹോട്ടലില്‍ ഇരച്ചുകയറിയാണ് തീവ്രവാദികള്‍ ജെയിംസ് ബ്രാന്‍ഡനെ ബന്ദിയാക്കിയത്.












Click it and Unblock the Notifications