Get Updates
Get notified of breaking news, exclusive insights, and must-see stories!

മാറാട്: 26 പേര്‍ക്ക് കഠിന തടവ്

കോഴിക്കോട്: ഒന്നാം മാറാട് കലാപവുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലെ 26 പ്രതികളെ മാറാട് പ്രത്യേക കോടതി ഒരു വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു.

ജുഡീഷ്യല്‍ ഫസ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് അനന്തകൃഷ്ണന്‍ നാവഡയാണ് വിധി പ്രഖ്യാപിച്ചത്. 2002 ജനവരി അഞ്ചിന് കളക്ടറുടെ നിരോധന ഉത്തരവ് ലംഘിച്ച് മാറാട് പള്ളിയ്ക്ക് മുന്‍വശത്തുകൂടി സാമുദായിക വിദ്വേഷം ഉണ്ടാക്കും വിധം മുദ്രാവാക്യം വിളിച്ച് പ്രകടനം നയിച്ചതിനാണ് കേസ്.

ചോയിച്ചന്റകത്ത് പ്രേമന്‍, ചോയിച്ചന്റകത്ത് മുരളീധരന്‍, ചോയിച്ചന്റകത്ത് ഉണ്ണി, ചോയിച്ചന്റകത്ത് സോമന്‍, കോതന്റകത്ത് സതീശന്‍, കോതന്റകത്ത് സുരേശന്‍, കണ്ണന്റപുരയ്ക്കല്‍ നാണു, അയത്ത് പറമ്പ് പ്രകാശന്‍, പെരിയമ്പ്രവീട് പ്രശാന്ത്, മുണ്ടന്തറവീട് പ്രജീഷ്, ആലപ്പാട്ട് വീട്ടില്‍ ജിജീഷ്, പൂണായ വീട്ടില്‍ വിജീഷ്, ഭഗവതി കണ്ടിപറമ്പില്‍ ബാബുരാജന്‍, തോപ്പയില്‍ സുരേഷ്, പിണ്ണാണത്ത സതീഷ്കുമാര്‍, അണ്ടിത്തോട്ടത്തില്‍ സുരേഷ്കുമാര്‍, കൊളത്തേരി ശശിധരന്‍ എന്നീ 17 പേര്‍ക്ക് ഒരു വര്‍ഷവും മുന്ന് മാസവും തടവിന് ശിക്ഷിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+