Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗജന്യനിരക്കില്‍ ഡീസല്‍ നല്‍കണം: മന്ത്രി

തിരുവനന്തപുരം: ബസ് നിരക്ക് വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച് അടുത്ത മന്ത്രിസഭായോഗത്തില്‍ തീരുമാനമുണ്ടാവുമെന്ന് ഗതാഗതമന്ത്രി ആര്‍. ബാലകൃഷ്ണപിള്ള പറഞ്ഞു.

ബസ് നിരക്ക് കൂട്ടുന്നത് ദീര്‍ഘദൂര കെഎസ്ആര്‍ടിസി സര്‍വീസുകളെ പ്രതികൂലമായി ബാധിക്കും. ദീര്‍ഘദൂര തീവണ്ടി നിരക്ക് കുറവാണെന്നതിനാലാണിത്. ഈ പ്രതിസന്ധി നേരിടുന്നതിന് കേന്ദ്രം കെഎസ്ആര്‍ടിസിക്ക് സൗജന്യനിരക്കില്‍ ഡീസല്‍ നല്‍കണമെന്ന് ബാലകൃഷ്ണപിള്ള ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+