ഒ. വി. വിജയന്റെ നില ഗുരുതരം
ഹൈദരാബാദ്: ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ഒ. വി. വിജയന്റെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ആഗസ്ത് 15 ഞായറാഴ്ച വിജയന്റെ നില അല്പം മെച്ചപ്പെട്ടിട്ടുണ്ട്. ചൊവാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് വിജയനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായ വിജയന് ന്യൂമോണിയയും ബാധിച്ചിട്ടുണ്ട്.












Click it and Unblock the Notifications