Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിലേക്ക് വീണ്ടും സംഘത്തെ അയയ്ക്കും : പവാര്‍

ദില്ലി: കേരളത്തിലെ വരള്‍ച്ചയെക്കുറിച്ച് പഠിയ്ക്കാന്‍ പുതിയ കേന്ദ്രസംഘത്തെ അയയ്ക്കുമെന്ന് കേന്ദ്രകൃഷിമന്ത്രി ശരത്പവാര്‍.

ലോക് സഭയില്‍ ആഗസ്ത് 16 തിങ്കളാഴ്ച ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. പി.പി. കൃഷ്ണദാസ് എംപി ഉള്‍പ്പെടെയുള്ളവരുടെ ചോദ്യത്തിനാണ് ശരത് പവാര്‍ ഇങ്ങിനെ മറുപടി നല്കിയത്.

സംസ്ഥാനത്തിന് കൂടുതല്‍ ധനസഹായം നല്കുന്ന കാര്യം അംഗീകരിയ്ക്കുമെന്നും ശരത് പവാര്‍ കേരളത്തിലെ എംപിമാര്‍ക്ക് ഉറപ്പ് നല്കി. നേരത്തെ കേരളത്തില്‍ എത്തിയ ശരത് പവാര്‍ വരള്‍ച്ചാ സഹായം കേരളം അര്‍ഹിയ്ക്കുന്നില്ലെന്ന് പ്രസ്താവിച്ചത് ഏറെ വിവാദമുണാക്കിയിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം ശരത് പവാര്‍ തന്റെ പ്രസ്താവന പിന്‍വലിയ്ക്കുകയും മുഖ്യമന്ത്രി ആന്റണിയെ ഫോണില്‍ ബന്ധപ്പെടുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+