Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

കണ്ണൂര്‍: ജില്ലയില്‍ എസ്എഫ്ഐ പഠിപ്പ്മുടക്ക് ആഹ്വാനം ചെയ്ത സാഹചര്യത്തില്‍ ആഗസ്ത് 19 വ്യാഴാഴ്ച ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. അക്രമമുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്താണ് അവധി നല്‍കിയിരിക്കുന്നത്.

ബുധനാഴ്ച എസ്എഫ്ഐ നടത്തിയ കളക്ടറേറ്റ് മാര്‍ച്ചിനെതിരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതില്‍ പ്രതിഷേധിച്ചാണ് പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്തത്.

മന്ത്രി പി. ശങ്കരന്റെ കാറിന് നേരെ അക്രമം നടത്തിയ കേസില്‍ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ബിനോയ് കുര്യനെ അറസ്റ് ചെയ്യാന്‍ പൊലീസ് ശ്രമിച്ചതിനെ തുടര്‍ന്നാണ് മാര്‍ച്ച് അക്രമാസക്തമായത്. മാര്‍ച്ചിലും കല്ലേറിലും 15 പേര്‍ക്ക് പരിക്കേറ്റിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+