റഹിം മേച്ചേരി അപകടത്തില്‍ മരിച്ചു
കോഴിക്കോട്: ചന്ദ്രിക ദിനപ്പത്രത്തിന്റെ പത്രാധിപര്‍ റഹിം മേച്ചേരി (57) കാറപടകത്തില്‍ മരിച്ചു. തൃശൂരിനടുത്ത് രാമനാട്ടുകലയില്‍ ഓഗസ്റ് 21 ശനിയാഴ്ച രാവിലെയായിരുന്നു അപകടം.
റഹിം യാത്രചെയ്തിരുന്ന ജീപ്പ് കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ് ബസുമായി കൂട്ടിയിടിയ്ക്കുകയായിരുന്നു. ജീപ്പിലുണ്ടായിരുന്ന നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മലപ്പുറം കീഴിശ്ശേരി സ്വദേശിയാണ് റഹിം.












Click it and Unblock the Notifications