ഇറാക്കില്‍ ബോംബ് സ്ഫോടനം: രണ്ട് മരണം
ബാക്കുബ: ബാഗ്ദാദിന് വടക്കായുള്ള ബാക്കുബയില്‍ ഇറാക്കി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന വാഹനനിരയ്ക്ക് സമീപം കാര്‍ ബോംബ പൊട്ടിത്തെറിച്ച് രണ്ട് പേര്‍ കൊല്ലപ്പെട്ടു. എട്ട് പേര്‍ക്ക് പരിക്കേറ്റു.
ബാക്കുബ ഡെപ്യൂട്ടി മേയര്‍ ഗഫസന്‍ അല്‍-ഗാദ്രനെയാണ് ചാവേര്‍ ലക്ഷ്യം വച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ബാഗ്ദാദില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയാണ് ബാക്കുബ.












Click it and Unblock the Notifications