ലോറിസമരം: ചര്‍ച്ച പരാജയപ്പെട്ടു
ദില്ലി: പണിമുടക്ക് നടത്തുന്ന ലോറിയുടമകളുടെ പ്രതിനിധികളുമായി കേന്ദ്രസര്‍ക്കാര്‍ ആഗസ്ത് 23 തിങ്കളാഴ്ച നടത്തിയ ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പിലെത്താതെ പിരിഞ്ഞു.
സമരം തുടരുമെന്ന് അഖിലേന്ത്യാ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ജനറല്‍ സെക്രട്ടറി ജെ. എം. സക്സേന അറിയിച്ചു. അറിയിച്ചു. റവന്യു സെക്രട്ടറിയുമായാണ് ലോറിയുടമകള്‍ ചര്‍ച്ച നടത്തിയത്.












Click it and Unblock the Notifications